spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSസ്വർണനിറത്തിലുള്ള രഥം കടൽത്തീരത്ത് ഒഴുകിയെത്തി; തടിച്ചുകൂടി ജനം; ദുരൂഹത വീഡിയോ

സ്വർണനിറത്തിലുള്ള രഥം കടൽത്തീരത്ത് ഒഴുകിയെത്തി; തടിച്ചുകൂടി ജനം; ദുരൂഹത വീഡിയോ

- Advertisement -

ഹൈദരാബാദ്: അസാനി ചുഴലിക്കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനിടെ, ആന്ധ്രയിൽ സ്വർണനിറത്തിലുള്ള രഥം കടൽത്തീരത്തടിഞ്ഞത് ജനങ്ങൾക്ക് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയിൽ സുന്നപ്പള്ളി കടൽത്തീരത്താണ് സ്വർണനിറത്തിലുള്ള രഥം ശ്രദ്ധയിൽപ്പെട്ടത്.

രഥം കണ്ട് ജനങ്ങൾ തീരത്ത് തടിച്ചുകൂടി. തുടർന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച് ഇന്റിലജൻസ് വിഭാഗത്തെ അറിയിച്ചതായി പൊലീസ് അറിയിച്ചു.

- Advertisement -

മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കടൽ പ്രക്ഷുബ്ധമാണ്. ഇതിനെ തുടർന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് വിലയിരുത്തൽ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -