spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSകോഴിക്കോട് പത്താം ക്ലാസ്സുകാരിയും പത്തൊൻപതുകാരനും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് പത്താം ക്ലാസ്സുകാരിയും പത്തൊൻപതുകാരനും ഒരേമരത്തിൽ തൂങ്ങിമരിച്ച നിലയിൽ

- Advertisement -

കോഴിക്കോട്: ബാലുശ്ശേരിയിൽ 19കാരനെയും പത്താംക്ലാസ്കാരിയെയും ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമലയിലാണ് സംഭവം. പനങ്ങാട് ചൂരക്കണ്ടി അനിൽകുമാറിന്റെ മകൻ അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശിനി എന്നിവരാണ് മരിച്ചത് . ചൂരക്കണ്ടി മലക്ക് മുകളിലുള്ള മരത്തിൽ ഇന്ന് രാവിലെയാണ് ഈ വരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച പതിനഞ്ചുകാരി. മരിച്ച ഇവർ പ്രണയത്തിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -