spot_img
- Advertisement -spot_imgspot_img
Tuesday, September 26, 2023
ADVERT
HomeBREAKING NEWS‘സാധാരണക്കാരി, വിപ്ലവ തീരുമാനം’; ജെബി സ്ഥാനാർഥിയായത് പരിഹസിച്ച് ഷാനിമോൾ

‘സാധാരണക്കാരി, വിപ്ലവ തീരുമാനം’; ജെബി സ്ഥാനാർഥിയായത് പരിഹസിച്ച് ഷാനിമോൾ

- Advertisement -

തിരുവനന്തപുരം: ജെബി മേത്തറുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. സീറ്റ് നല്‍കിയത് സാധാരണക്കാരിയായ പ്രവര്‍ത്തകയ്ക്കെന്ന് രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോള്‍ പരിഹസിച്ചത്.

- Advertisement -

വിപ്ലവകരമായ തീരുമാനം ദേശീയതലത്തില്‍ ഗുണംചെയ്യും. രാജ്യസഭാ സീറ്റിന് പേരുകള്‍ നല്‍കിയത് തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരമില്ലാതെയാണ്. തിരഞ്ഞെടുപ്പ് സമിതിയെ നോക്കുകുത്തിയാക്കിയതിന് നേതൃത്വത്തിന് അഭിനന്ദനമെന്നും ഷാനിമോള്‍ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -