spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഷാനിദ്; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഷാനിദ്; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

- Advertisement -

നടി ഷംന കാസിം വിവാഹിതയാവുന്നു. പ്രതിശ്രുതവരനെ പരിചയപ്പെടുത്തി ഷംന. ബിസിനസ് കൺസൽട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷംന തന്നെയാണ് ഷാനിദിന് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

- Advertisement -

‘കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു’. ഷാനിദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചു. നിരവധിപ്പേരാണ് ഷംനയ്ക്കും ഷാനിദിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -