spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSഭ്രാന്തൻനായ്ക്കളെപ്പോലെ എസ് എഫ് ഐ; തിരുവനന്തപുരം ലോ കോളേജിൽ വനിത നേതാവിനെ വളഞ്ഞിട്ട് തല്ലി: വീഡിയോ

ഭ്രാന്തൻനായ്ക്കളെപ്പോലെ എസ് എഫ് ഐ; തിരുവനന്തപുരം ലോ കോളേജിൽ വനിത നേതാവിനെ വളഞ്ഞിട്ട് തല്ലി: വീഡിയോ

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ രാത്രി എട്ട് മണിയോടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ എസ് ഫ്ഐ – കെ എസ് യു സംഘർഷത്തിൽ വനിത നേതാവിനും ഗുരുതമായി പരിക്കേറ്റു.

- Advertisement -

വനിത നേതാവും കെ എസ് യു യൂണിറ്റ് പ്രസിഡൻ്റുമായ സഫ്നയെ മുപ്പതോളം വരുന്ന എസ് എഫ് ഐ ക്കാർ വളഞ്ഞിട്ട് മർദിച്ചു. സാരമായി പരിക്കേറ്റ സഫ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ കെ എസ് യു പുറത്ത് വിട്ടിരുന്നു.

- Advertisement -

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -