spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSകണ്ണൂരിൽ ബോംബ് നിർമ്മാണത്തിനായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്കുകള്‍ പിടികൂടി: ഒരാൾ അറസ്റ്റിൽ

കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്കുകള്‍ പിടികൂടി: ഒരാൾ അറസ്റ്റിൽ

- Advertisement -

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂർ നരിക്കോട് മലയില്‍ നിന്ന് സ്ഫോടക വസ്തുകള്‍ പിടികൂടി. നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ കണ്ടെത്തിയത്. ജോഷിയെ കൊളവല്ലൂ‍ർ പൊലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

വ്യാജ വാറ്റ് നിര്‍മാണം നടത്തുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ബോംബ് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇവയെന്നാണ് പ്രാധമിക നിഗമനം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -