spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeBREAKING NEWSകളിയാക്കിയതിൻ്റെ പേരിൽ വിദ്യാർഥികൾക്കു നേരെ പെട്രോള്‍ ബോംബെറിഞ്ഞു: യുവാവ് പിടിയിൽ

കളിയാക്കിയതിൻ്റെ പേരിൽ വിദ്യാർഥികൾക്കു നേരെ പെട്രോള്‍ ബോംബെറിഞ്ഞു: യുവാവ് പിടിയിൽ

- Advertisement -

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർഥികൾക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

- Advertisement -

കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ ഇയാളെ നി കളിയാക്കന്നത് പതിവായിരുന്നെന്നാണ് വിവരം. ഇയാൾ മാനസിക അസ്വാസ്ഥ്യം ഉള്ളതായും സംശയിക്കപ്പെടുന്നു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -