spot_img
- Advertisement -spot_imgspot_img
Saturday, May 27, 2023
ADVERT
HomeBREAKING NEWSകോട്ടയത്ത് സ്വത്ത് തർക്കത്തിനിടെ സഹോദരനെ വെടിവെച്ച് കൊന്നു

കോട്ടയത്ത് സ്വത്ത് തർക്കത്തിനിടെ സഹോദരനെ വെടിവെച്ച് കൊന്നു

- Advertisement -

കോട്ടയം : സ്വത്ത് തർക്കത്തിനിടെ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് മരിച്ചത്. രഞ്ജുവിന്റെ സഹോദരൻ ജോർജ് വെടിയുതിർക്കുകയായിരുന്നു. ഇവരുടെ സഹോദരിയുടെ ഭർത്താവിനും വെടിയേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

ഊട്ടിയിൽ സ്വത്ത് വിറ്റുതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടയിൽ രഞ്ജുവിന് നേരെ സഹോദരൻ ജോർജ് കുര്യൻ വെടിയുതിർക്കുകയായിരുന്നു.  ജോർജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: