spot_img
- Advertisement -spot_imgspot_img
Sunday, September 25, 2022
ADVERT
HomeBREAKING NEWSഇടുക്കിയിൽ പിതാവ് വീടിന് തീവച്ച് മകനെയും കുട്ടികളെയുമുൾപ്പടെ നാല് പേരെ കൊലപ്പെടുത്തി

ഇടുക്കിയിൽ പിതാവ് വീടിന് തീവച്ച് മകനെയും കുട്ടികളെയുമുൾപ്പടെ നാല് പേരെ കൊലപ്പെടുത്തി

- Advertisement -

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് ചിനീകുഴിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ വൃദ്ധനായ പിതാവ് തീവച്ച്‌ കൊന്നു.

- Advertisement -

തൊടുപുഴ ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസല്‍, ഭാര്യ ഷീബ, മക്കളായായ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്‍റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വീടിന് പെട്രോള്‍ ഒഴിച്ച്‌ കൊളുത്തുകയായിരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: