spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഢിപ്പിച്ചു;കോതമംഗലത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഢിപ്പിച്ചു;കോതമംഗലത്ത് മദ്രസ അധ്യാപകൻ അറസ്റ്റിൽ

- Advertisement -

കോതമംഗലം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗീകമായി ഉപദ്രവിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. ഇരമല്ലൂർ, ഇളംബ്ര, നങ്ങേലിപടി വട്ടേക്കാട് പുത്തൻപുര വീട്ടിൽ അബ്ദുൾ ഖാദർ (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -