spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomeBREAKING NEWSപെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!

പെട്രോളിനും ഡീസലിനും പിന്നാലെ LPG യുടെ വിലയിലും വൻ വർധനവ്!

- Advertisement -

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില വർധിച്ചതിന് പിന്നാലെ ഗാർഹിക പാചകവാതക സിലിണ്ടറിൻറെ വിലയിലും വർധനവ് ഉണ്ടായിരിക്കുകയാണ്.  സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

- Advertisement -

2021 ഒക്ടോബർ 6-ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടർ നിരക്ക് ഇന്നാണ് വർദ്ധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ ഡൽഹിയിൽ ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 899.50 രൂപയിൽ നിന്ന് 949.5 രൂപയായി ഉയർന്നിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -