spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeBREAKING NEWSകളമശ്ശേരിയിൽ മണ്ണിടിച്ചിൽ: നാല് പേർ കുടുങ്ങിക്കിടക്കുന്നു

കളമശ്ശേരിയിൽ മണ്ണിടിച്ചിൽ: നാല് പേർ കുടുങ്ങിക്കിടക്കുന്നു

- Advertisement -

Representative Image

- Advertisement -

കൊച്ചി: കളമശ്ശേരിയിൽ നിർമ്മാണത്തിടെ മണ്ണിടിച്ചിലിൽ നാല് പേർ കുടുങ്ങിക്കിടക്കുന്നതായി പ്രാഥമിക വിവരം. കളമശ്ശേരി മെഡിക്കൽ കോളേജിനടുത്ത് നെസ്റ്റ് ഗ്രൂപ്പിൻ്റെ ഇലക്ട്രോണിക് സിറ്റിയുടെ നിർമ്മാണം നടക്കുന്നിടത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.

- Advertisement -

നാല് പേർ കുടുങ്ങിക്കിടക്കുന്നതായാണ് കളമശ്ശേരി പോലീസ് നൽകുന്ന വിവരം. ഇന്ന് രാവിലെ മുതൽ ഇവിടെ കുഴിയെടുക്കുന്ന ജോലികൾ നടക്കുന്നുണ്ടായിരുന്നു.ഇതിനിടെ മുകളിൽ നിന്ന്‌ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിയുമ്പോൾ കുഴിയിൽ നാല് തൊഴിലാളികൾ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനങ്ങൾ പുരോഗിക്കുകയാണെന്ന് കളമശ്ശേരി എസ്എച്ച് ഒ അറിയിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -