spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeBREAKING NEWSKerala Budget 2022 |കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

Kerala Budget 2022 |കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

- Advertisement -

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ സമ്പൂർണ്ണ ബജറ്റ് ഒറ്റനോട്ടത്തിൽ വിലയിത്തമ്പോൾ

- Advertisement -

ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ – 2 കോടി

- Advertisement -

വിലക്കയറ്റം നേരിടാൻ – 2000 കോടി

- Advertisement -

ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി

സർവകലാശാലകളിൽ സ്റ്റാർട്ട് അപ്

ഇൻകുബേഷൻ യൂണിറ്റ് – 200 കോടി

സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് – 150 കോടി

140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ – 350 കോടി

മൈക്രോ ബയോ കേന്ദ്രങ്ങൾ – 5 കോടി

ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി

ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ

കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് – 1000 കോടി

വർക്ക് നിയർ ഹോം പദ്ധതി – 50 കോടി

നാല് സയൻസ് പാർക്കുകൾ – 1000 കോടി

ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – 4 കോടി

മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി

അഗ്രി ടെക് ഫെസിലിറ്റി സെന്റർ – 175 കോടി

പത്ത് മിനി ഫുഡ് പാർക്ക് -100 കോടി

റബ്ബർ സബ്സിഡി – 500 കോടി

2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും

ഫെറി ബോട്ടുകൾ സോളാറാക്കും

വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്

ഡാമിലെ മണൽ വാരൽ യന്ത്രങ്ങൾ വാങ്ങാൻ – 10 കോടി

ശുചിത്വ സാഗരം പദ്ധതി – 10 കോടി

പരിസ്ഥിതി ബജറ്റ് 2023 മുതൽ
നെൽകൃഷി വികസനം – 76 കോടി

നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ

തിര സംരക്ഷണം – 100 കോടി

മനുഷ്യവന്യ ജീവി സംഘർഷം തടയാൻ – 25 കോടി

കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ – 140 കോടി

ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ – 33 കോടി

ശബരിമല മാസ്റ്റർ പ്ലാൻ – 30 കോടി

ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി

സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ
ഡിജിറ്റൽ സർവ്വകലാശാലക്ക് – 23 കോടി

കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് – 1000 കോടി

പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് – 92 കോടി അനുവദിച്ചു

പുതിയ 6 ബൈപ്പാസുകൾക്ക് – 200 കോടി

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -