spot_img
- Advertisement -spot_imgspot_img
Thursday, June 23, 2022
ADVERT
HomeBREAKING NEWSകരുവന്നൂർ ബാങ്ക് തട്ടിപ്പ് : സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സഹകരണ വകുപ്പുദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

- Advertisement -

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു ഉൾപ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്.

- Advertisement -

ഇവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക നടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വാദവും അന്വേഷണവും നടത്തിയിരുന്നു. ഇതിനുശേഷമാണ് ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിറക്കിയത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: