spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeBREAKING NEWSഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു

- Advertisement -

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻകോവിൽ തൂക്കുപാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തിൽ മീൻ  പിടിക്കാൻ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്. തുടർന്ന് കട്ടപ്പന പോലീസ് സ്ഥലത്തെത്തി. തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കിയിരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തിൽ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്കായി തലയോട്ടി പോലീസ് ശേഖരിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -