spot_img
- Advertisement -spot_imgspot_img
Saturday, August 6, 2022
ADVERT
HomeBREAKING NEWSഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; വിഡിയോ

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; വിഡിയോ

- Advertisement -

വഡോദര: ഗുജറാത്തിലെ
വഡോദരയിൽ(Vadodara) കെമിക്കൽ ഫാക്ടറിയിൽ(Chemical Factory) വൻ പൊട്ടിത്തെറി. ദീപക് നൈട്രേറ്റ്(Deepak Nitrate) ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. പുക വളരെ ദൂരത്തേക്കു വരെ വ്യാപിച്ചു. അഗ്നിരക്ഷാ സേന തീകെടുത്താനുള്ള ശ്രമത്തിലാണ്.

- Advertisement -

കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ജീവനക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും കമ്പനി അറിയിച്ചു. എന്നാൽ പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമല്ല.

- Advertisement -

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: