spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSജി എസ് ടി കൗൺസിൽ: നിര്‍ണായക വിധിയുമായി സുപ്രീംകോടതി, സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം

ജി എസ് ടി കൗൺസിൽ: നിര്‍ണായക വിധിയുമായി സുപ്രീംകോടതി, സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം

- Advertisement -

ദില്ലി: ജി എസ് ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ നടപ്പിലാക്കേണ്ട ബാധ്യത സംബന്ധിച്ച കേസില്‍ നിര്‍ണായകവിധിയുമായി സുപ്രിംകോടതി. ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത് ജി എസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശകള്‍ക്ക് ഉപദേശസ്വഭാവം മാത്രമാണുളളത്.

- Advertisement -

ശുപാർശ നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രത്തിനും ബാധ്യതയില്ല. ശുപാര്‍ശകള്‍ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -