spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeBREAKING NEWSGold Price Today:ഉയർന്ന് സ്വർണ്ണ വില

Gold Price Today:ഉയർന്ന് സ്വർണ്ണ വില

- Advertisement -

കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ മുന്നേറ്റം. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില(Gold Price) 38,280 രൂപയായി. ഗ്രാമിന് പത്തുരൂപ വർധിച്ചു. 4785 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു സ്വർണവില. 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വർണത്തിന്റെ വില. 25ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയർന്നത്.

- Advertisement -

18ന് ശേഷം സ്വർണവില തുടർച്ചയായി ഉയരുന്നതാണ് ദൃശ്യമായത്. തുടർച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം വില താഴ്ന്നിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -