spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeBREAKING NEWSആലപ്പുഴയിൽ സ്ഫോടകവസ്തുക്കളും മരകായുധങ്ങളും പിടിച്ചെടുത്തു

ആലപ്പുഴയിൽ സ്ഫോടകവസ്തുക്കളും മരകായുധങ്ങളും പിടിച്ചെടുത്തു

- Advertisement -

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്.

- Advertisement -

നാടൻബോംബ്, ബോംബ് നിർമ്മാണസാമഗ്രികൾ, മൂർച്ചയേറിയ ആയുധങ്ങൾ, വടിവാൾ, മഴു, ഇടിക്കട്ട, കൈവിലങ്ങ്, സ്കൂട്ടർ ചെയിൻ, കഞ്ചാവ്, മയക്കുമരുന്നുകൾ തുടങ്ങിയ വലിയ ശേഖരമാണ് പിടിച്ചെടുത്തത്.

- Advertisement -

സംഭവസ്ഥലത്ത് നിന്നും രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. രക്ഷപെട്ടയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് പിടിയിലായവർ.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -