spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSകെ റെയിൽ പ്രതിഷേധത്തിന് സിപിഎം പ്രവർത്തകരും; തിരുനാവായയിലെ സർവെ മാറ്റി

കെ റെയിൽ പ്രതിഷേധത്തിന് സിപിഎം പ്രവർത്തകരും; തിരുനാവായയിലെ സർവെ മാറ്റി

- Advertisement -

മലപ്പുറം: സിപിഎം പ്രവർത്തകർ ഉൾപ്പടെയുള്ളവരുടെ പ്രതിഷേധം കണക്കിലെടുത്ത് തിരുനാവായയിലെ സൗത്ത് പല്ലറിലെ കെ റെയിൽ സർവേ മാറ്റി. എല്ലാ കാലത്തും വോട്ട് ചെയ്തത് സിപിഎമ്മിനാണ്. സർക്കാരിനോടും മന്ത്രിമാരോടൊന്നും പ്രശ്‌നമില്ല. ഞാൻ പിണറായിയുടെ ആളാണ്. പക്ഷേ സിൽവർലൈൻ വേണ്ട. ഈ വികസനം വേണ്ട. ഇനിയും മാർക്‌സിസ്റ്റിന് മാത്രമേ വോട്ട് ചെയ്യു. ആകെ മൂന്ന് സെന്‍റുള്ളു. അതിൽ നാല് ലക്ഷം രൂപകൊണ്ട് ഒരു വീടുണ്ട്. അത് പോകാൻ പറ്റില്ല.

- Advertisement -

ഞങ്ങൾ തൊഴിലുറപ്പ് ജീവനക്കാരാണ്. പുലർച്ചെ നാലിന് എഴുന്നേറ്റ് സ്വന്തം വീട്ടിലെ പണി തീർത്ത് മറ്റ് വീട്ടിലും പോയി പണിയെടുത്ത് തൊഴിലുറപ്പിനും പോയി ജീവിക്കുന്ന ആളുകളാണ്. ഇത് കളയാൻ പറ്റില്ല- പ്രതിഷേധത്തിനെത്തിയ വീട്ടമ്മ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -