spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSഇനി മുതൽ മാസ്ക്കില്ലെങ്കിൽ കേസെടുക്കില്ല: ആൾക്കൂട്ട നിയന്ത്രണ ലംഘനത്തിനും കേസില്ല

ഇനി മുതൽ മാസ്ക്കില്ലെങ്കിൽ കേസെടുക്കില്ല: ആൾക്കൂട്ട നിയന്ത്രണ ലംഘനത്തിനും കേസില്ല

- Advertisement -

ന്യൂഡൽഹി: ഇനി മുതൽ മാസ്ക് ധരിക്കാത്തതിനും ആൾക്കൂട്ട നിയന്ത്രണ ലംഘനങ്ങൾക്കും കേസെടുക്കരുതെണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. കോവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.

- Advertisement -

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിർദ്ദേശം.സംസ്ഥാന സർക്കാർ ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കും. കോവിഡുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -