spot_img
- Advertisement -spot_imgspot_img
Thursday, September 29, 2022
ADVERT
HomeBREAKING NEWSവിവാഹത്തിന് സംഭാവന നൽകിയതിൽ തർക്കം; കൊല്ലത്ത് 55 കാരൻ്റെ ദേഹത്ത് ചായക്കടക്കാരൻ തിളച്ച വെള്ളമൊഴിച്ചു

വിവാഹത്തിന് സംഭാവന നൽകിയതിൽ തർക്കം; കൊല്ലത്ത് 55 കാരൻ്റെ ദേഹത്ത് ചായക്കടക്കാരൻ തിളച്ച വെള്ളമൊഴിച്ചു

- Advertisement -

കൊല്ലം: ചായ കുടിക്കാനെത്തിയ ആളിന്റെ മുതുകിൽ ചായക്കടക്കാരൻ തിളച്ച വെള്ളം ഒഴിച്ചെന്ന് പരാതി. ഓച്ചിറ മഠത്തിൽക്കാരാഴ്മ സ്വദേശി വിശ്വനാഥന്റെ (55) ദേഹത്താണ് തിളച്ച വെള്ളം ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുക് അഴുകിയനിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

- Advertisement -

ചായക്കടയിൽ വച്ച് വിവാഹത്തിന് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് വിശ്വനാഥനും മറ്റൊരാളുമായി വാക്കുതർക്കമുണ്ടായി. ഇതിൽ പ്രകോപിതനായ കടയുടമ സദാനന്ദനാണ് തിളച്ച വെള്ളം ഒഴിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: