spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSനഗ്ന ചിത്രം കാട്ടി ഭീഷണി; മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്

നഗ്ന ചിത്രം കാട്ടി ഭീഷണി; മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്

- Advertisement -

തൃശൂർ: യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല.

- Advertisement -

യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ:

- Advertisement -

പ്രതിയുടെ വീടിനു സമീപത്താണു പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ അടുപ്പമുള്ള ചിലരിൽനിന്നു ചോർന്നിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -