spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeBREAKING NEWSതൊഴിലാളി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

തൊഴിലാളി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

- Advertisement -

കൊച്ചി: ബിപിസിഎൽ തൊഴിലാളി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഐഎൻടിയുസി സിഐടിയു അടക്കം അഞ്ച് യൂണിയനുകൾക്കാണ് കോടതി നിർദേശം നൽകിയത്.

ഭാരത് പെട്രോളിയം സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പ്രവർത്തനം ഉറപ്പാക്കാൻ സുരക്ഷ ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -