
ആന്ധ്രയിലെ അനന്തപുർ ജില്ലയിൽ വാഹനപൂജയ്ക്ക് കൊണ്ടുവന്ന ബൈക്ക് പൊട്ടിത്തെറിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ബൈക്ക് പൊട്ടിത്തെറിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
വാഹനപൂജയ്ക്ക് കൊണ്ടുവന്ന
പുതിയ ബൈക്കിന് അപ്രതീക്ഷിതമായി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയായിരുന്നുവെ ഇവരുടെ വാദം. സംഭവത്തിന്റെ
വസ്തുതകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ആളപായമുണ്ടായതായി
ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.
Motorcycle Blast!
— Real Pix (@RealPix10) April 4, 2022
A Royal Enfield motorcycle suddenly caught fire in Anantapur district of Andhra Pradesh, videos going viral on Twitter and other social media platforms show. The bike was new and parked outside a temple when the incident took place.#RoyalEnfield pic.twitter.com/GOJgZG5rRE