spot_img
- Advertisement -spot_imgspot_img
Thursday, September 22, 2022
ADVERT
HomeACCIDENTനടി ഗായത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; വാഹനം ദേഹത്തേക്ക് മറിഞ്ഞ് വഴിയാത്രക്കാരിയായ യുവതിക്കും ദാരുണാന്ത്യം

നടി ഗായത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; വാഹനം ദേഹത്തേക്ക് മറിഞ്ഞ് വഴിയാത്രക്കാരിയായ യുവതിക്കും ദാരുണാന്ത്യം

- Advertisement -

ഹൈദരാബാദ്: ഹൈദരാബാദിലുണ്ടായ വാഹനാപകടത്തിൽ തെലുങ്ക് ചലച്ചിത്ര നടി ഗായത്രി(26) മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തിനോടപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഗച്ചിബൗലിയിൽ വച്ചായിരുന്നു സംഭവം.

- Advertisement -

ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ വാഹനം വീണ് വഴിയാത്രക്കാരിയായ യുവതിയും മരിച്ചു. ഉടൻ തന്നെ മൂന്ന് പേരെയും രക്ഷാപ്രവർത്തനത്തിന് എത്തിയവർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗായത്രിയുടെയും യുവതിയുടെയും ജീവൻ രക്ഷിക്കാനായില്ല. ഗായത്രിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

- Advertisement -

ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാർഥ പേര്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗായത്രി പ്രശസ്തയാകുന്നത്. മാഡം സാർ മാഡം ആൻതേ എന്ന വെബ് സീരിസിൽ വേഷമിട്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: