spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeACCIDENTകൊല്ലത്ത് സ്കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊല്ലത്ത് സ്കൂൾ വാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്

- Advertisement -

കൊല്ലം : അയിലറ സർക്കാർ യുപി സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാൻ മറിഞ്ഞു. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്.

- Advertisement -

കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് പിന്നോട്ടിറങ്ങിയ വാൻ വശത്തേക്ക്  മറിയുകയായിരുന്നു. നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകൾ തകർത്ത് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ആറുപേർക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -