spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeCRIMEവീട്ടമ്മയെ ആക്രമിച്ച കേസ് മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു.

വീട്ടമ്മയെ ആക്രമിച്ച കേസ് മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു.

- Advertisement -

കോതമംഗലം : നെല്ലിക്കുഴി വീട്ടമ്മയെ ആക്രമിച്ച കേസ് മുസ്ലീം ലീഗ് നേതാവിനെതിരെ കോതമംഗലം പോലീസ് കേസെടുത്തു.

- Advertisement -


നെല്ലിക്കുഴിയിലെ മുസ്ലീം ലീഗ് നേതാവും പൊതുപ്രവർത്തകനുമായ ഷംസുദ്ദീൻ 45 വയസ് നരീക്കമറ്റത്തിൽ (H) ഇരുമലപ്പടി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇരുമലപ്പടി സ്വദേശിനിയായ വീട്ടമ്മയാണ് ഇന്നലെ കോതമംഗലം പോലീസിൽ പരാതി നൽകിയത്.

- Advertisement -


ഇന്നലെ രാവിലെ നടന്ന സംഭവത്തിൽ വീട്ടമ്മ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിന്നു ശേഷം സ്റ്റേഷനിൽ നേരിട്ടെത്തി സ്റ്റേഷൻ ഓഫീസർക്ക് പരാതി നൽകുകയും അന്ന് തന്നെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും സബ് ഇൻസ്പെക്ടർ മൈതീൻ
T N ന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് FIR രജിസ്റ്റർ ചെയ്തു.

- Advertisement -


പരാതി കാരിയുടെ വീടിന് മുന്നിലൂടെ പോകുന്ന പഞ്ചായത്ത് വഴിയിലേക്ക് പ്രതി മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സംഘർഷമുണ്ടായത് നിരവധി നാട്ടുക്കാരുടെ മുന്നിൽ വച്ച് തന്നെ മർദ്ദിക്കുകയും തള്ളിയിടുകയും അസഭ്യം പറയുകയും ചെയ്തു എന്നതാണ് വീട്ടമ്മയുടെ പരാതി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -